നാമിനിയന്യര്...
കാലവര്‍ഷക്കുത്തൊഴുക്കില്‍
കളിവള്ളം നഷ്ടമായ
വെറും കളിക്കൂട്ടുകാര്‍...
കണികണ്ട കൊന്നയും
കല്ലെടുക്കാത്ത തുമ്പിയും
പുതുമണ്ണിന് ഗന്ധവും
ഇനിയൊരോര്മ്മപോലുമാകരുത്...
നെഞ്ചിലെ വിങ്ങലും
പൊഴിയാത്ത കണ്ണീരും
പ്രണയത്തിന്റെ
ജനിക്കാത്ത കുരുന്നുകള്‍.
എന്റെ അവസാനപ്രണയാഗ്നിയില്
നിന് ആദ്യാനുരാഗം
സതിയൊരുക്കി...
നേരിന്റെയീനേര്ത്തനാളം
താനേ കെടട്ടെ...
വിധി... എല്ലാം വിധി
ചിപ്പിക്കുള്ളിലെ മുത്ത് മൊഴിഞ്ഞു
വിധി... എല്ലാം വിധി...
കാലവര്‍ഷക്കുത്തൊഴുക്കില്‍
കളിവള്ളം നഷ്ടമായ
വെറും കളിക്കൂട്ടുകാര്‍...
കണികണ്ട കൊന്നയും
കല്ലെടുക്കാത്ത തുമ്പിയും
പുതുമണ്ണിന് ഗന്ധവും
ഇനിയൊരോര്മ്മപോലുമാകരുത്...
നെഞ്ചിലെ വിങ്ങലും
പൊഴിയാത്ത കണ്ണീരും
പ്രണയത്തിന്റെ
ജനിക്കാത്ത കുരുന്നുകള്‍.
എന്റെ അവസാനപ്രണയാഗ്നിയില്
നിന് ആദ്യാനുരാഗം
സതിയൊരുക്കി...
നേരിന്റെയീനേര്ത്തനാളം
താനേ കെടട്ടെ...
വിധി... എല്ലാം വിധി
ചിപ്പിക്കുള്ളിലെ മുത്ത് മൊഴിഞ്ഞു
വിധി... എല്ലാം വിധി...
http://www.malayaalam.com/Mal_Web/Content.aspx?Type=Article&ID=78
Oramakal vethanippikunnu alle... nice work keep it up expecting more..........
ReplyDeletesooper keep it up'ഇനിയും പ്രതീഷിക്കുന്നു '
ReplyDeleteThis comment has been removed by the author.
ReplyDeleteഓർമ്മകൾപുറകോട്ടോടുമ്പോൾ ഓടുന്നു കാലവും കലിതുള്ളി പ്രായവുംഓടുന്നുമുൻപോട്ട് ഏതോ കാണാക്കയങ്ങളിൽ വീണുടഞ്ഞുമണ്ണോടുചേരുവാൻ..
ReplyDelete